rk

തലവ‌‌ടി ∙ ഭൂപണയ ബാങ്ക് റിട്ട. അഗ്രികൾചറൽ ഓഫിസറും, മാന്നാർ നായർ സമാജം സ്കൂൾ മാനേജരുമായ തലവടി ആനപ്രമ്പാൽ തെക്കേക്കര പടിഞ്ഞാറേ മഠത്തിൽ (പരാശക്തി) കെ രാധാകൃഷ്ണൻ (83) നിര്യാതനായി. 1589–ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റ്, ആനപ്രമ്പാൽ ദേവസ്വം സ്കൂൾ മാനേജർ, ആനപ്രമ്പാൽ ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ്, കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ .പി. ആനന്ദവല്ലി, മകൾ: എ. മാലിനി (ഭക്ഷ്യ സുരക്ഷ വകുപ്പ് എറണാകുളം), മരുമക്കൾ: ടി. സുധ (ഖത്തർ), ആർ. സുമേഷ് (ബംഗളലൂർ). സഞ്ചയനം തിങ്കൾ രാവിലെ 9 ന്.