അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ ഗാബീസ്, മൂടാമ്പാടി, റെയിൽവേ ,പുത്തൻകുളം, കോളേജ്, കവല, നാലുപാടം,അറുന്നൂറ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ സബ് സ്റ്റേഷൻ പരിസരം, കളിത്തട്ട് ജംഗ്ഷൻ, കളരി, പത്തിൽക്കട, പോത്തശേരി, ഇന്ദിര ജംഗ്ഷൻ, എ.കെ.ജി, കൽപേനി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും