14-sob-koshy-abraham

ഇലന്തൂർ : അഴേടത്ത് മേലൂട്ട് വാതുക്കൽ കോശി ഏബ്രഹാം (ഷിബു-48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഇലന്തൂർ മാർത്തോമ വലിയ പള്ളിയിൽ. ഭാര്യ : ചെങ്ങന്നൂർ ഇടനാട് കല്ലുഴത്തിൽ ലാലി. മക്കൾ : ഷിജിൻ, ഷിബിൻ.