ph

കായംകുളം: കോൺഗ്രസ് 44 ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അരി , മാസ്ക് വിതരണം ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് അജയൻ കളത്തൂർ അദ്ധ്യക്ഷത വഹിച്ചു.എ.ജെ ഷാജഹാൻ, ഇ. സമീർ ,എപി ഷാജഹാൻ ,രാജേന്ദ്രക്കുറുപ്പ്,കൗൺസിലർ ഷീജാ നാസർ,തയ്യിൽ റഷീദ് ,വേലായുധൻ പിള്ള ,ഷാജി ,അഷറഫ് ,വേണു ,ഉഷ ,ബാബു സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.