prabhkrn

കുട്ടനാട് :മിത്രക്കരി വെള്ളാപ്പള്ളി വീട്ടിൽ വി.കെ.പ്രഭാകരൻ (85) നിരൃാതനായി. സംസ്കാരം ഇന്ന് രാവിലെ 11.ന് വീട്ടുവളപ്പിൽ. ഭാര്യ: സൗദാമിനി. മക്കൾ: അനിൽ കുമാർ, ശ്രീദേവി ഗുപ്ത, പ്രദീപ് കുമാർ, പ്രഭു കുമാർ, സുരേഷ് കുമാർ, പ്രകാശ് ബാബു, പ്രസന്ന, പ്രഭാഷ് കുമാർ, പ്രഭാനന്ദ്, അനീഷ് കുമാർ, പ്രവീൺ കുമാർ. മരുമക്കൾ: ശിവാജി ഗുപ്ത, സിന്ധു, സിന്ധു, രമൃ, വിനു, സജീവ്, ധന്യ, രഞ്ചു , സജന, അഞ്ജിത