പൂച്ചാക്കൽ: പാണാവള്ളി അഞ്ചാം വാർഡിൽ തോപ്പു വെളിയിൽ ശങ്കുണ്ണിയുടെ ഭാര്യ പത്മാക്ഷി ( 65 ) നിര്യാതയായി.മക്കൾ: വിനയമ്മ, സുദർശനൻ, ബൈജു, സുനിത, സനൽകുമാർ.മരുമക്കൾ: ശിവദാസൻ, പ്രസന്നകുമാർ, ലൈല, വിനി.