മാവേലിക്കര: മാവേലിക്കര ഇലക്ട്രക്കൽ സെഷൻ പരിധിയിൽ വരുന്ന കൊച്ചുപറമ്പ് മുക്ക്, കോട്ടയ്കകം, ബുദ്ധ ജംഗ്ഷൻ, മിച്ചൽ ജംഗ്ഷൻ, കൊറ്റാർകാവ്, പടിഞ്ഞാറെ നട എന്നീ ഭാഗങ്ങളിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.