തലവടി: മാലിയിൽ പുത്തൻപുരയിൽ മോഹനന്റെ ഭാര്യ ഓമന (60) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ പ്രവീൺ. പ്രജിത്ത്. മരുമകൾ: ജിനു.