വള്ളികുന്നം: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനായി വള്ളികുന്നം 6, 7 വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡിലെ വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. കെ.കെ.ഷാജു , കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ, എം.ആർ.രാമചന്ദ്രൻ, ബി.രാജലക്ഷ്മി, കെ.ഗോപൻ, എം.രവീന്ദ്രൻ പിള്ള,ശാനി ശശി, എസ്.വൈ.ഷാജഹാൻ, പി.രാമചന്ദ്രൻ പിള്ള, പ്രകാശ് ഇലഞ്ഞിക്കൽ,അനിത, അമ്പിളി,ലതിക,ശങ്കരൻകുട്ടി നായർ, ദിലീപ്,സണ്ണി തടത്തിൽ, സുഹൈർ വള്ളികുന്നം,ബേബിക്കുട്ടി, വിജയൻ നായർ, ചന്ദ്രശേഖരപിള്ള, രാധാകൃഷ്ണപിള്ള,ഷിയാസ് ഖാൻ,ശിവപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി