കറ്റാനം:ബി.കെ.എം.യു. ഭരണിക്കാവ്മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ സംയോജിത കൃഷിപദ്ധതിക്ക് തുടക്കം കുറിച്ചു.ഭരണിക്കാവ് . മഞ്ഞാടിത്തറ ജേക്കബ് മാത്യൂവിന്റെ .ഉടമസ്ഥതയിലുള്ള വസ്തുവിലാണ് കൃഷി​. കര നെൽ കൃഷിയുടെയും ഇടവിള കൃഷിയുടെയും ഉദ്ഘാടനം സി.പി.ഐ.ജില്ലാസെക്രട്ടറി ടി​.ജെ.ആഞ്ചലോസ് നിർവഹിച്ചു.. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് കെ.സുകുമാരൻ, സി.പി.ഐ.ഭരണിക്കാവ് മണ്ഡലംസെക്രട്ടറി വി.പ്രശാന്തൻ, കെ.എം മനോഹരൻ, എ.കെ.സജു ', ലീന, എ.ബാലൻ, പ്രീത 'ബി.കെ ഗോപി ,രാഘവൻ, സുരേന്ദ്രൻ, യശോധരൻ, എന്നിവർ പങ്കെടുത്തു