sreekumar

ഹരിപ്പാട് : ആലപ്പുഴ എസ്. ഡി. വി യു പി സ്കൂൾ റിട്ട. അദ്ധ്യാപകനും, കാരിച്ചാൽ 1079ാം നമ്പർ എൻ. എസ്. എസ് കരയോഗം മുൻ വൈസ് പ്രസിഡന്റുമായ കൊല്ലം പറമ്പിൽ (ചേലിപ്പള്ളിൽ ) വീട്ടിൽ സി.എൻ. ശ്രീകുമാർ (74) നിര്യാതയായി. ഭാര്യ :രാധാമണി. മക്കൾ: വിശാഖ് ശ്രീകുമാർ, വിനീത് ശ്രീകുമാർ. മരുമക്കൾ: ഗംഗ, ഇഷ. സഞ്ചയനം 17ന് രാവിലെ 8.20 ന്