ബുധനൂർ: എൻ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് കടമ്പൂർ പരുത്തിപ്പള്ളിൽ പരേതനായ അഡ്വ.ടി.എൻ.സദാശിവൻപിള്ളയുടെ ഭാര്യ അമ്മിണി അമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടു വളപ്പിൽ.മക്കൾ.നാരായണൻകുട്ടി (വൈസ് പ്രസിഡന്റ് ,കുന്നത്തൂർകുളങ്ങര ദേവസ്വം,ബുധനൂർ) ,അമ്പിളി . മരുമക്കൾ: ജയ, സുരേഷ് കുമാർ (അശ്വനി സ്റ്റുഡിയോ, മാന്നാർ ).