കായംകുളം : കണ്ടല്ലൂർ വടക്ക് കന്നേത്തറ പടീറ്റതിൽ റിട്ട. ഗ്രഫ് ജീവനക്കാരൻ ജനാർദ്ദനൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 12 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സതിയമ്മ. മക്കൾ:ബാബു, ശോഭന,പരേതനായ രാജേന്ദ്രൻ. മരുമക്കൾ: രത്നാഭായി, ഉദയഭാനു .സഞ്ചയനം 18 ന് രാവിലെ 9 ന്