കായംകുളം : എം.എസ്.എം. കോളേജിൽ മലയാളം, ഹിന്ദി, സംസ്കൃതം, ബോട്ടണി, ബയോടെക്നോളജി, അറബിക്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളുണ്ട്.
കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡെയറക്ടറുടെ അതിഥിഅദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. എല്ലാ അപേക്ഷകരും www.msmCollege.in എന്ന വെബ്സൈറ്റിൽ ലഭ്യമായ അപേക്ഷാഫോറം പൂരിപ്പിച്ച് ബദ്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം മെയ് 25ന് മുമ്പ് നൽകണം.
ഫോൺ : 0479-2445594, 2442111.