ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ മുൻ പ്രസിഡന്റ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ പാതിരപ്പള്ളി ചെട്ടികാട് കുറത്തുപറമ്പിൽ പരേതനായ എൻ.കെ.നാരായണന്റെ ഭാര്യ വനജാക്ഷി നാരായണൻ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ :കെ.എൻ.പ്രേമാനന്ദൻ(സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ), പരേതനായ കെ.എൻ.വിദ്യാനന്ദൻ, മിനി സുധാകരൻ. മരുമക്കൾ രാജി, പ്രീതി, ഡോ. സുധാകരൻ.