കായംകുളം: തമിഴ്നാട്ടിൽ നിന്ന് കായംകുളത്തേക്ക് കോഴിത്തീറ്റയുമായി വന്ന ലോറിയിലെ ക്ലീനറായ തമിഴ്നാട് സ്വദേശിയുൾപ്പെടെയുള്ള നാലു പേരെ പത്തിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കരീലക്കുളങ്ങര ജനമൈത്രി പൊലീസിന്റെ സഹായത്തോടെ വീട്ടിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.
ലോറി ക്ലീനറുമായി സമ്പർക്കത്തിലായവരാണ് ക്വാറന്റൈനിലുള്ള മറ്റുള്ളവർ.