അമ്പലപ്പുഴ: അമ്പലപ്പുഴ സെക്‌ഷനിൽ കൃഷ്ണപിള്ള, ബാബു എൻജിനിയറിംഗ്, പനച്ചുവട്, അറയ്ക്കൽ, ആമയിട, ബി.എസ്.എൻ.എൽ കരുമാടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷനിൽ പഴയ നടക്കാവ് റോഡിൽ അറവുകാട്, കറുത്താമഠം, ഗുരുപാദം, പത്തിൽപ്പാലം, കാരപ്പറമ്പ് ,ചക്കിട്ടപറമ്പ് ,അസംബ്ലി ജംഗ്ഷൻ, വാട്ടർ വർക്ക്സ്, ആദം കവല, പതാരിപറമ്പ് ,പനയക്കുളങ്ങര, ശാസ്താ, ഭഗവതിയ്ക്കൽ, എസ്.ഡബ്ല്യു.എസ്, താനാകുളം, കളർകോട് കവല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും