photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം കടക്കരപ്പള്ളി ധർമ്മോദയം 691-ാം നമ്പർ ശാഖയിൽ സൗജന്യ അരിക്കിറ്റ് വിതരണം പ്രസിഡന്റ് ടി.ബിനു പുത്തൻതറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.ഷിജി,ടി.കെ.രാമനാഥൻ,വി.എം.സുരേഷ്ബാബു,പി.ബി.തങ്കച്ചൻ,ആർ.പൊന്നപ്പൻ,സിജീഷ്,സുവർണകുമാർ,പി.ജി.സുരേഷ്,സരസ ബാബു എന്നിവർ പങ്കെടുത്തു.