അരൂർ: എഴുപുന്ന പഞ്ചായത്ത് ആറാം വാർഡ് വട്ടത്തറ (ലക്ഷ്മി നിവാസ്) ആർ.രഘുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (63) നിര്യാതയായി. മക്കൾ: രഞ്ജുലാൽ, രതിൻലാൽ. മരുമകൾ: ആതിര.