അമ്പലപ്പുഴ: തകഴി പടഹാരം കൊച്ചുപറമ്പിൽ വീട്ടിൽ പരേതനായ ടി.സി.കേശവന്റെ ഭാര്യ ടി.തങ്കമ്മ (87) നിര്യാതയായി. മക്കൾ:കെ.കെ.മോഹൻദാസ് (റിട്ട: സി.ഐ ,എക്സൈസ്), കെ.കെ.കൃഷ്ണദാസ് (റിട്ട: അസി.എൻജിനിയർ, ഇറിഗേഷൻ ), കെ.കെ.ശിവദാസ് (റിട്ട.സ്റ്റേറ്റ് ടാക്സ് ഓഫീസർ), നിർമ്മല . മരുമക്കൾ:അനിത, ഷീബ (എച്ച്.എം.പാലക്കാട്), കൃഷ്ണകുമാരി, കെ.എൻ.ശിവദാസ് (ഗവ.ഐ.ടി.ഐ മലമ്പുഴ).സഞ്ചയനം 20 ന് രാവിലെ 8.30 ന്