ആലപ്പുഴ: സുഹൈൽ വധശ്രമകേസിലെ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നെന്നാരോപിച്ച് ബ്ലോക്ക്, മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ ഇന്ന് രാവിലെ 10ന് പ്രതിഷേധ സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു