thresiamma

എടത്വ: തലയാറ്റംപള്ളി പരേതനായ ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ ചാണ്ടി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് എടത്വ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മക്കൾ : കുഞ്ഞമ്മ (ഗുജറാത്ത്‌), തങ്കച്ചൻ. മരുമക്കൾ: ബിജു,സിന്ധു.