tv-r

അരൂർ: ജൈവകൃഷി വ്യാപകമായി ആരംഭിക്കുന്നതിൻ്റെ ഭാഗമായി സി.പി..എം അരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴ കൃഷി തുടങ്ങി. എൽ.സി.ഓഫീസിന് സമീപം വാഴതൈ നട്ടു കൊണ്ട് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു ഉദ് ഘാടനം ചെയ്തു. സി.വി.ശ്രീജിത്ത്, സജീവ്ഭാസ്കർ,എൻ.കെ.സുരേന്ദ്രൻ, ഇ.വി.അംബുജാക്ഷൻ, സി.ടി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.