പൂച്ചാക്കൽ: പാണാവള്ളി പതിനൊന്നാം വാർഡിൽ ശ്രീകണ്ഠേശ്വരം കളപ്പുരക്കൽ പൊന്നപ്പന്റെ മകൻ ശാലിഷ് കുമാർ ( അപ്പൂസ്, 27 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന്. അമ്മ: അംബിക.സഹോദരങ്ങൾ: ശ്യാംകുമാർ ( കൗൺസിലർ, യൂത്ത് മൂവ്മെൻറ്, ചേർത്തല യൂണിയൻ ) ശിശിര കുമാർ, ശാലിനി. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു പ രേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.