ആലപ്പുഴ : എസ് എൻ ഡി.പി യോഗം സ്ഥാപകദിനാഘോഷ പരിപാടികളുടെ ഭാഗമായി പന്തളം യൂണിയനിലെ എല്ലാ ശാഖാ യോഗങ്ങളിലും, ഭവനങ്ങളിലും, ആസ്ഥാനമന്ദിരത്തിലും മൺചിരാതുകൾ തെളിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, വൈസ് പ്രസിഡന്റ് ടി.കെ വാസവൻ, സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് എന്നിവർ അറിയിച്ചു.