ചേർത്തല: പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ റിട്ട.എസ്.ഐ വയലാർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് പുത്തൻതറയിൽ എം.എൻ.കാർത്തകേയൻ (66)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ. ഭാര്യ:സുഷമ.മക്കൾ:പാർവതി,വിഷ്ണു.