obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒന്നാം വാർഡിൽ കരിയിൽ കെ.വി.രാജപ്പൻ (മണിയൻ-84) നിര്യാതനായി. മക്കൾ: സുരേഷ് ബാബു,ഷിണി,ഷീജ.മരുമക്കൾ:സുജാത,രമേശൻ,രാമചന്ദ്രൻ.