obituary

ചേർത്തല:വയലാർ പഞ്ചായത്ത് 16ാം വാർഡിൽ ഒളതല തച്ചിലേഴത്ത് പരേതനായ ലക്ഷ്മണൻപിള്ളയുടെ ഭാര്യ കോമളവല്ലിയമ്മ (73)നിര്യാതയായി.മക്കൾ:ബിജു,ജയകുമാർ.മരുമക്കൾ:മഞ്ജു,ബീന.