ചാരുംമൂട് : കൊച്ചാലുംമൂട് വിശ്വ വിദ്യാലയ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്‌മിഷൻ 18 മുതൽ ആരഭിക്കും. നേരിട്ടോ ഓൺലൈൻ മുഖേനയോ അഡ്‌മിഷന് അപേക്ഷിക്കാം. ഫോൺ : 9446191175