കായംകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെയിരെ കണ്ടല്ലൂർ സൗത്ത്, നോർത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂർ പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
വേലഞ്ചിറസുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു.