ഹരിപ്പാട്: മറുതാമുക്ക് പിത്തമ്പിൽ, ആർ.കെ, റെയിൽവേ സ്റ്റേഷൻ പരിസരം, കെ.എസ്.ആർ.ടി.സി പരിസരം, ഗവ.ഹോസ്പിറ്റൽ, ഏഴിക്കകത്തു ജംഗ്ഷൻ, മാധവ ജംഗ്ഷൻ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.