hej

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മഹാദേവികാട് 262ാംനമ്പർ ശാഖയ്ക്ക് അനുവദിച്ച സാമൂഹിക ക്ഷേമ നിധിയുടെ ആദ്യ ഘട്ട വിതരണം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ്‌ കെ.അശോകപണിക്കർ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്ചന്ദ്രൻ, യോഗം ഇൻസ്പെക്ടറിംഗ് ഓഫീസർ സി.സുഭാഷ്, യൂണിയൻ കൗൺസിലർ ഡി.ഷിബു, ശാഖ യോഗം പ്രസിഡന്റ്‌ പ്രതാപൻ, സെക്രട്ടറി എ.കെ. പ്രദീപ്, വൈസ് പ്രസിഡന്റ്‌ പ്രേമൻ എന്നിവർ പങ്കെടുത്തു