ഹരിപ്പാട് : ജലവിതരണക്കുഴലിലെ അറ്റകുറ്റപ്പണികൾക്കായി തൃക്കുന്നപ്പുഴ പാനൂർ ഫിഷറീസ്ആശുപത്രിയുടെ സമീപമുളള പമ്പ് ഹൗസിന്റെ പ്രവർത്തനം ഞായർ, തിങ്കൾ ദിവസങ്ങളിൽ നിർത്തിവെക്കുന്നതിനാൽ സമീപ പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് ജല അതോറിറ്റി ഹരിപ്പാട് അസി.എൻജിനിയർ അറിയിച്ചു.