വള്ളികുന്നം: വള്ളികുന്നം മീനത്ത് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റും, മാസ്കും വിതരണം ചെയതു. ക്ഷീര കർഷക ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക് സംഘത്തിൽ നിന്നും ധനസഹായം നൽകി..പ്രസിഡന്റ് ഇ.ജലാലുദ്ദീൻ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.