മുഹമ്മ : കിറ്റ്കോ റിട്ട. എക്സിക്യൂഷൻ ഹെഡ് കായിപ്പുറം തോണ്ടലിൽ (വൈശാഖ് ) കെ. പ്രതാപന്റെ ഭാര്യ കുസുമവല്ലി (62) നിര്യാതയായി. ആര്യക്കര എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. അദ്ധ്യാപികയായിരുന്നു. മക്കൾ: വി.പി. പ്രജിത്ത് ദേവ് (സിവിൽ എൻജിനിയർ, നെസ്റ്റ് ഇൻഫ്ര ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ്), പ്രദിൽ ദേവ് (സിവിൽ എൻജിനീയർ, നെസ്റ്റ് ഇൻഫ്ര ബിൽഡേഴ്സ് ആൻഡ്ഡെവലപ്പേഴ്സ്). മരുമക്കൾ : ആര്യ ഷാജു, ദീപിക പ്രദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന് .