തകഴി: കേളമംഗലം പൂമംഗലം ലൂക്ക ചെറിയാൻ (കറിയാച്ചൻ-97) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കേളമംഗലം സെന്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ : പരേതയായ മേരിക്കുട്ടി. മക്കൾ. അപ്പച്ചൻ, മാമിക്കുട്ടി, മോളിക്കുട്ടി, കുഞ്ഞുമോൾ, മോനിച്ചൻ, സൂസമ്മ, ജയ്‌മോൾ. മരുമക്കൾ: മണിയമ്മ, അപ്പച്ചൻകുട്ടി, സണ്ണിച്ചൻ, മാത്തുക്കുട്ടി, കുഞ്ഞുമോൻ.