അമ്പലപ്പുഴ: അമ്പലപ്പുഴ സെക്!ഷനിൽ അറുന്നൂറ് ഫസ്റ്റ്, സെക്കൻഡ്, നാലുപാടം, തൈക്കൂട്ടം, കിഴക്കേ നട, താന്നിപ്പാലം, പനയ്ക്കൽ പാലം, മാളിയേക്കൽ, ശ്രീകുമാർ ,വളപ്പിൽ, കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ വൈദ്യുതി മുടങ്ങും