tv-r

അരൂർ: ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാവർക്കും സഹായധനം അനുവദിക്കുക, സഹായധനത്തിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുബി.ജെ.പി.അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ മത്സ്യ ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. പി.കെ. ബിനോയ് ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം പ്രസിഡൻ്റ് തിരുനല്ലൂർ ബൈജു അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി വിമൽ രവീന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി സി.ആർ. രാജേഷ്, ഗിരീഷ്, സുരേഷ് തുടങ്ങിയവർ സംസാരിച്ചു .