നീരേറ്റുപുറം: ആർഎസ് വില്ലയിൽ രവീന്ദ്രൻ നായർ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: ഗീതാലക്ഷ്മി, ജ്യോതിലക്ഷ്മി, സംഗീത ആർ.എം.നായർ, ദേവിക സി.നായർ, രാജലക്ഷ്മി. മരുമക്കൾ: കെ.പി.എം നായർ, ജി.ഡി നായർ, രഘുനാഥക്കുറുപ്പ്, വേണുഗോപാൽ.