കുട്ടനാട്: സ്വകാര്യവ്യക്തികൾ കൈയടക്കിവച്ചിരിക്കുന്ന മങ്കൊമ്പ് ദേവി ക്ഷേത്രം വക ഭൂസ്വത്തുകൾ എത്രയുംവേഗംതിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നീയമ നടപടികൾ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ റവന്യുമന്ത്രിക്ക് നിവേദനം നൽകി.