തുറവൂർ: തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡ് പള്ളിത്തോട് കാട്ടുന്റെതറ വീട്ടിൽ വത്സലൻ (59) നിര്യാതനായി .തുറവൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: ഗീത .മക്കൾ:ഗീതു, കണ്ണൻ. മരുമകൻ: സുബീഷ്.