road

കരുവാറ്റ: പഞ്ചായത്ത് 11-ാം വാർഡ് കണ്ടത്തിൽപ്പറമ്പിൽ നന്ദനപ്പണിക്കർ (88) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: അനുകുമാർ (കസ്റ്റംസ്, റിട്ട. നേവി), അനിതകുമാരി. മരുമക്കൾ: ശ്രീലത, അനിൽകുമാർ. സഞ്ചയനം 19ന് രാവിലെ 9ന്