കുട്ടനാട് : മിത്രക്കരി വഴിക്കളം വീട്ടിൽ രാജൻ (68)നിരൃാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രമണി. മക്കൾ : രജനി, രാജി, രാജേഷ്. മരുമക്കൾ : സാബു, സജി, അമ്പിളി.