obituary

ചേർത്തല: മുനിസിപ്പൽ ഏഴാം വാർഡ് മാടയ്ക്കൽ വാളമ്മക്കാട്ട് പൈലോ (ബേബി-92) നിര്യാതനായി.ഭാര്യ: പരേതയായ മറിയക്കുട്ടി.മക്കൾ:ത്രേസ്യാമ്മ,ഫിലോമിന, കുഞ്ഞന്നാമ്മ,ലൈസാമ്മ,റീത്താമ്മ,വി.പി.ജോണി. മരുമക്കൾ:റാഫേൽ, മാത്യു,ആന്റണി,തോമസ്,ജോബി,പരേതനായ ജോസ്.