കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിക്കുന്ന റംസാൻ റിലീഫ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. പൂക്കുഞ്ഞ് നിർവ്വഹിക്കുന്നു കമാൽ എം.മാക്കിയിൽ, ടി.എച്ച്.എം.ഹസൻ, സി.സി.നിസാർ, കൂരയിൽ സലിം, ഇബ്രാഹിംകുട്ടി എന്നിവർ സമീപം