കായംകുളം: ചേരാവള്ളി ഇല്ലിക്കുളത്ത് മഞ്ജുഷയിൽ ഡോ.കെ. ഉണ്ണിക്കൃഷ്ണപിള്ളയുടെ ഭാര്യയും നഗരസഭ മുൻ ചെയർപേഴ്സണുമായിരുന്ന ഡോ.സി.ചന്ദ്രികാ ദേവി (66) നിര്യാതയായി. മകൾ:ഡോ.മഞ്ജു. മരുമകൻ: ഡോ: പത്മകുമാർ (അബുദാബി ).