കായംകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംസ്ഥാന ചെറുകിട റൈസ് ഫ്ളവർ & ഒായിൽ മിൽസ് അസോസിയേഷൻ ജില്ലാകമ്മറ്റി അൻപതിനായിരം രൂപ സഹായധനം നൽകി.
തുകയുടെ ഡി.ഡി. ജില്ലാ സെക്രട്ടറി വിജയൻ തെക്കടത്ത് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ മരതക ബാലൻ, ജില്ലാ ട്രഷറർ വാമദേവൻ ചാപ്രായിൽ എന്നിവർ ചേർന്ന് കൈമാറി.