അമ്പലപ്പുഴ: കെ.എസ്.എസ്.പി.യു അമ്പലപ്പുഴ വടക്ക് യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 110153 രൂപ നല്കി. യൂണിറ്റ് പ്രസിഡൻറ് സി.കെ ശ്രീകുമാർ, ട്രഷറർ റ്റി.എം. മാത്തുക്കുട്ടി , ജോയിന്റ് സെക്രട്ടറി പി. ശശി, മുതിർന്ന പ്രവർത്തകൻ പി. പുരുഷോത്തമ കൈമൾ എന്നിവർ ഒരു മാസത്തെ പെൻഷൻ തുകയും സെക്രട്ടറി എച്ച്. സുബൈർ 10000 രൂപയുടെ ചെക്കും മന്ത്രി ജി. സുധാകരന് കൈമാറി.