bdn

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുതുകുളം മേഖലയിലെ കള്ളിക്കാട് 304 നമ്പർ ശാഖയിലെ ധനസഹായവിതരണോദ്ഘാടനം യൂണിയൻ കൗൺസിലർ എസ്.ജയറാം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് ശ്രി കെ.രാജീവൻ, സെക്രട്ടറി പി.എസ്.സലി, വൈസ് പ്രസിഡന്റ് പി.അനിൽ കുമാർ, ബി.ഷിബു, രത്നാകരൻ, പുഷ്പൻ എന്നിവർ പങ്കെടുത്തു.