കറ്റാനം: ശക്തമായ കാറ്റിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു.ഭരണിക്കാവ് തെക്കേമങ്കുഴി അരുൺ നിവാസിൽ വിജയൻ പിള്ളയുടെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ മരം വീണ് തകർന്നത്. സംഭവത്തിൽ വിട്ടിലുണ്ടായിരുന്ന ഫ്രിഡ്ജ്, ടി.വി എന്നിവയ്ക്കും കേടുപാടുകൾ പിറ്റി.